ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍; സൈന നേവാളും ശ്രീകാന്തും ക്വാര്‍ട്ടറില്‍ പുറത്ത്

പാരിസ്: (www.kvartha.com 27.10.2018) ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണില്‍ സൈന നേവാളും ശ്രീകാന്തും ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം തായ് സു യിംഗിനോടാണ് സൈന തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന പരാജയം ഏറ്റുവാങ്ങിയത്. ആദ്യ ഗെയിമില്‍ പൊരുതിക്കളിച്ച സൈന രണ്ടാം ഗെയിമില്‍ ദയനീയമായാണ് കീഴടങ്ങിയത്. സ്‌കോര്‍: 22-20, 21-11.

ലോക ചാമ്പ്യന്‍ കെന്റോ മൊമോട്ടോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ശ്രീകാന്തിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-16, 21-19.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Badminton, News, France, Paris, saina nehwal, K Srikanth, French Open: PV Sindhu, Kidambi Srikanth lose in quarterfinal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?