കരിവേടകം സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി


കുണ്ടംകുഴി :  കരിവേടകം സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി. കുണ്ടംകുഴിയില്‍ ഇന്റര്‍ലോക്ക് കമ്പനിയില്‍ കഴിന്ന രണ്ട് വര്‍ഷത്തോളമായി ജോലി ചെയ്ത് വരികയായിരുന്ന  ഷിനോജ് (32) കഴിന്ന ഓഗസ്റ്റ് 24 മുതല്‍ കാണ്മാനില്ലെന്ന് ബേഡകം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കരിവേടകം ജോസിയുടെ മകനാണ് . ഭാര്യ പുഷപ, മകള്‍ ഷിംന (10) . ഷിനോജിനെ കുറിച്ചു എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9745507217 എന്ന നമ്പറിലോ ബന്ധപ്പെടുക



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?