ശബരിമലയില്‍ നാലുസ്ഥലങ്ങളില്‍ നിരോധനാജ്ഞ
സന്നിധാനം: (www.kvartha.com 17.10.2018) ശബരിമലയില്‍ നാലുസ്ഥലങ്ങളില്‍ ജില്ലാ കളക്ടര്‍ ഐപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും കളക്ടര്‍ അറിയിച്ചു. ശബരിമലയുടെ 30 കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രതിഷേധങ്ങളൊന്നും അനുവദിക്കില്ല. വ്യാപകമായ സംഘര്‍ഷം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല പ്രദേശത്ത് മാധ്യമപ്രവര്‍ത്തകരെയടക്കം പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Pathanamthitta, News, Sabarimala, Sabarimala Temple, Trending, 144 Declared in Sabarimala

Powered by Info News For You

Comments
Post a Comment