ശബരിമലയിലെ യുവതീ പ്രവേശനം; ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി, തുലാമാസ നട തുറക്കുമ്പോള്‍ വനിതാ പോലീസ് പമ്പ വരെ മാത്രം
തിരുവനന്തപുരം: (www.kvartha.com 08.10.2018) ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കൂടിക്കാഴ്ച.
ശബരിമലയിലെ യുവതീപ്രവേശന വിധിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ വനിതാ പോലീസിനെ പമ്പ വരെ നിയോഗിച്ചാല്‍ മതിയെന്ന് കൂടിക്കാഴ്ചയില്‍ തീരുമാനമായി.
വിഷയത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ദേവസ്വം ബോര്‍ഡും ചര്‍ച്ച നടത്തും. സിപിഎം കേന്ദ്രകമ്മിറ്റിക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും.
Keywords: Kerala, Religion, News, Police, Pinarayi vijayan, CM, Sabarimala, Sabarimala Temple, Women, Verdict, Supreme Court of India, Sabarimala SC Verdict: DGP Loknath Behra met CM

Powered by Info News For You

Comments
Post a Comment