പടനയിച്ച് ഗ്രീസ്മാന്‍; ജര്‍മ്മനിയെ തുരത്തി ഫ്രഞ്ചുപട

പാരിസ്: (www.kvartha.com 17.10.2018) യുവേഫ നേഷന്‍സ് ലീഗില്‍ പിന്നിട്ടുനിന്ന ശേഷം പൊരുതിക്കയറിയ ഫ്രാന്‍സിന് ജര്‍മ്മനിക്കെതിരെ ത്രസിപ്പിക്കുന്ന ജയം. സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാന്റെ ഇരട്ടഗോളുകളാണ് ഫ്രാന്‍സിനെ ജയത്തിലെത്തിച്ചത്.

14ആം മിനിറ്റില്‍ ടോണി ക്രൂസിലൂടെ ജര്‍മ്മനി ആദ്യം ലീഡെടുക്കുകയായിരുന്നു. പിന്നീട് 62, 80 മിനിറ്റുകളിലായി ഗ്രീസ്മാന്‍ നേടിയ ഗോളുകളിലൂടെ ഫ്രാന്‍സ് വിജയം പിടിച്ചെടുക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Sports, News, France, Paris, Sports, Football, Germany, France add to Germany’s woes as Antoine Griezmann leads comeback win


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?