എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
ബദിയടുക്ക: (www.kasargodvartha.com 23.10.2018) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു. നെല്ലിക്കട്ട സാലത്തടുക്കയിലെ പി എച്ച് മജീദിന്റെ മകന്‍ മുഹമ്മദ് സാബിത്തിനെ (15) കാണാനില്ലെന്നാണ് പരാതി. ഇക്കഴിഞ്ഞ ഞായറാഴ്ച ചെര്‍ക്കളയിലേക്കെന്ന് പറഞ്ഞു പോയ സാബിത്ത് പിന്നീട് തിരിച്ചെത്തിയില്ലെന്നും പല സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നായന്മാര്‍മൂലയിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സാബിത്ത്. കുട്ടിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
നായന്മാര്‍മൂലയിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സാബിത്ത്. കുട്ടിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Police, Student, Missing, Student goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, Police, Student, Missing, Student goes missing
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment