ഐ എസ് എല്‍; മുംബൈ സിറ്റിയെ തറപറ്റിച്ച് ജംഷഡ്പൂര്‍
മുംബൈ: (www.kvartha.com 03.10.2018) ഐ എസ് എല്ലില്‍ മുംബൈ സിറ്റി എഫ് സിയെ തറപറ്റിച്ച് ജംഷഡ്പൂരിന് വിജയത്തുടക്കം. മുംബൈ സിറ്റിയുടെ തട്ടകമായ മുംബൈ ഫുട്‌ബോള്‍ അറീനയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ജംഷഡ്പൂര്‍ ജയിച്ചുകയറിയത്.
28-ാം മിനിറ്റില്‍ മരിയോ ആര്‍ക്വെസാണ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചത്. പിന്നീട് അവസാനമിനിറ്റില്‍ പാബ്ലോ മോര്‍ഗാഡോ ജംഷഡ്പൂരിന്റെ രണ്ടാം ഗോള്‍ നേടി. ഇതിനിടെ പൊരുതിക്കളിച്ച മുംബൈ അവസാന പത്തുമിനിറ്റില്‍ രണ്ടുതവണ ജംഷഡ്പൂരിന്റെ വലയില്‍ പന്തെത്തിച്ചുവെങ്കിലും ഓഫ്‌സൈഡ് കെണിയില്‍ കുടുങ്ങുകയായിരുന്നു.
ബുധനാഴ്ച്ച ഡല്‍ഹി ഡൈനാമോസ് എഫ് സി പൂനെ സിറ്റിയെ നേരിടും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: ISL, Sports, Mumbai, Football, Football Player, Jamshedpur, Indian Super league, Mumbai City FC, Goal, ISL; Jamshedpur Defeated Mumbai City FC.

Powered by Info News For You

Comments
Post a Comment