പ്രാര്‍ത്ഥനാ സദസ്സ് നടത്തി


അബൂദാബി: അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി.കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നമ്മില്‍ നിന്ന് വിട്ട് പിരിഞ്ഞ ജനകീയനായ നേതാവ് പി.ബി.അബ്ദു റസാഖ് സാഹിബ് അനുസ്മരണവും മയ്യത്ത് നിസ്‌കാരവും പ്രാര്‍ത്ഥനാ സദസ്സും മദീനത്ത് സായിദ് സുഡാനി മസ്ജിദില്‍ സംഘടിപ്പിച്ചു.അന്‍വര്‍ അലി ദാരിമി അഞ്ചാവരം സുള്ള്യ അനുസ്മരണ പ്രഭാഷണവും മയ്യത്ത് നിസ്‌കാരത്തിനും പ്രാര്‍ത്ഥനാ സദസ്സിനും നേതൃത്വം നല്‍കി.
      ആബിദ് നാലാംവാതുല്‍ക്കല്‍, സലാം മിഹ്‌റാജ്, റഊഫ് ഉദുമ, സാദിഖ് കോട്ടക്കുന്ന്, അഷ്‌റഫ് കോട്ടിക്കുളം, നസീര്‍ മുക്കുന്നോത്ത്, ഹമീദ് എരോല്‍, സക്കരിയ്യ കളനാട്, ബഷീര്‍ അയ്യങ്കോല്‍, യൂസുഫ് സെഞ്ച്വറി,ആസിഫ് ഈച്ചിലിങ്കാല്‍, ഷാഫി തിരുവക്കോളി, മുഷ്താഖ് മാങ്ങാട്, സൈഫു വെടിക്കുന്ന്, മൊയ്തു മുക്കുന്നോത്ത്, സമീര്‍ കരിപ്പോടി, ഹാരീസ് ഈച്ചിലിങ്കാല്‍, സായിസ് നാലാംവാതുല്‍ക്കല്‍, സിറാജ് ഈച്ചിലിങ്കാന്‍, അബ്ദു ഉദയമംഗലം എന്നിവര്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?