സംസ്ഥാനത്ത് ഹര്‍ത്താലില്‍ വ്യാപക ആക്രമണം; അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി
കൊച്ചി: (www.kvartha.com 18/10/2018) ശബരിമല സംരക്ഷണസമതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. കോഴിക്കോടും മലപ്പുറത്തും കാസര്‍കോട്ടും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അക്രമമുണ്ടായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.
കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും മലപ്പുറം ചമ്രവട്ടത്തും കാസര്‍കോട്ട് മഞ്ചേശ്വരത്തുമാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിരിക്കുന്നത്.
എന്‍ഡിഎയുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ പുരോഗമിക്കുന്നത്.
അതേസമയം, ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, Harthal, Shabarimala, News, Violence, Severe violence in Sabarimala harthal

Powered by Info News For You

Comments
Post a Comment