ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോര്‍ഡ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു
പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ശബരിമല വിധി പുന: രിശോധിക്കുവാന്‍ ഉടന്‍ ഹര്‍ജി നല്‍കില്ലെന്നാണ് ദേവസ്വംബോര്‍ഡ് അറിയിച്ചത്.
ശബരിമലയെ യുദ്ധക്കളമാക്കരുതെന്ന് പറഞ്ഞ കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ച് തിരികെ പോയി. മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും. 19ന് ചേരുന്ന യോഗത്തിലേ തീരുമാനം ഉണ്ടാകൂ എന്നും ദേവസ്വംബോര്‍ഡ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment