9 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കൊച്ചി: (www.kvartha.com 10.10.2018) ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. സൗത്ത് ചിറ്റൂര്‍ ചക്കാലക്കല്‍ വീട്ടില്‍ സി.ജി ആന്റണിയെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഒന്‍പതുകാരിയെ പീഡിപ്പിച്ച കേസില്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നത് കണ്ട് മാതാവ് കാര്യങ്ങള്‍ തിരക്കിയതോടെയാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Man arrested for molesting minor girl, Kochi, Local-News, News, Crime, Criminal Case, Police, Arrested, Remanded, Molestation, Kerala.

നോര്‍ത്ത് സി.ഐ കെ.ജെ.പീറ്റര്‍, എസ്.ഐ വിബിന്‍ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വഷണത്തിലാണ് ആന്റണി കുടുങ്ങിയത്. റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ കുട്ടി തിരിച്ചറിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested for molesting minor girl, Kochi, Local-News, News, Crime, Criminal Case, Police, Arrested, Remanded, Molestation, Kerala.











Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?