മുന്‍ കേന്ദ്രമന്ത്രിയും രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്ന എന്‍ ഡി തിവാരി അന്തരിച്ചു; വിടവാങ്ങിയത് 93ആം പിറന്നാള്‍ ദിനത്തില്‍
ന്യൂ ഡല്‍ഹി: (www.kvartha.com 18.10.2018) മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ഡി തിവാരി അന്തരിച്ചു. ന്യൂ ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നായിരുന്നു അദ്ദേഹത്തിന്റെ 93ആം പിറന്നാള്‍.
കേന്ദ്ര വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2007 മുതല്‍ 2009 വരെ ആന്ധ്രാപ്രദേശ് ഗവര്‍ണറുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, Ex minister, Dead, News, ND Thivary, Former Congress Leader ND Tiwari Passes Away

Powered by Info News For You

Comments
Post a Comment