ദുബൈ നറുക്കെടുപ്പില്‍ വീണ്ടും മലയാളി തിളക്കം; ലഭിച്ചത് 7കോടി
ദുബൈ: (www.kvartha.com 10.10.2018) ദുബൈ നറുക്കെടുപ്പില്‍ വീണ്ടും മലയാളി തിളക്കം. നറുക്കെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായി മലയാളികളുടെ നേതൃത്വത്തിലെടുത്ത നാല്‍പതംഗ സംഘത്തിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. മലയാളികളുടെ നേതൃത്വത്തിലെടുത്ത ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയര്‍ നറുക്കെടുപ്പില്‍ ഏഴ് കോടിയിലേറെ (10 ലക്ഷം യുഎസ് ഡോളര്‍) രൂപയാണ് സമ്മാനമായി ലഭിച്ചത്.
ദുബൈ അല്‍ ഫുത്തൈം കമ്പനിയിലെ കാര്‍ ടെക്‌നിഷ്യന്‍ തൃശൂര്‍ സ്വദേശി പാവറട്ടി സ്വദേശി രമേശ് കൃഷ്ണന്‍കുട്ടി(47)യും സഹ പ്രവര്‍ത്തകരും എടുത്ത ടിക്കറ്റിനാണ് സമ്മാനം. ഏറ്റവും കൂടുതല്‍ പേര്‍ ഒന്നിച്ചെടുത്ത ടിക്കറ്റ് എന്ന നിലയ്ക്ക് ഇവര്‍ ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു.
40 അംഗ സംഘത്തില്‍ ഭൂരിഭാഗവും മലയാളികളാണ്. എന്നാല്‍ ഇതില്‍ ഒരാള്‍ പാകിസ്ഥാനിയാണ്. അതും തൃശൂര്‍ സ്വദേശികള്‍. സമ്മാനം നേടിയ ടിക്കറ്റ് എടുത്തവര്‍ ഇവരാണ്;
ആന്റോ വാടാനപ്പള്ളി സ്വദേശി, സുബിന്‍ ഇരിങ്ങാലക്കുട, പ്രവീണ്‍, പ്രഭാത്, ബിനീഷ്, കിഷോര്‍, വിജില്‍, ബൈജു, മധു, ആലപ്പുഴ സ്വദേശി പ്രകാശ്, കണ്ണൂര്‍ സ്വദേശി സുജിത്, മനോജ്, ബിനീഷ്, രാജേഷ്, സുധീഷ്, പാലക്കാട് സ്വദേശികളായ വിനോദ്, ഉദയന്‍, പ്രവീണ്‍, ജയന്‍, ആലപ്പുഴ സ്വദേശി പ്രസാദ്, കൊല്ലം സ്വദേശി അജി, പത്തനംതിട്ട സ്വദേശി സുരേഷന്‍, കൊല്ലം സ്വദേശി സന്തോഷ്, വടകര സ്വദേശി അജിത്, മലപ്പുറം സ്വദേശി പ്രവീണ്‍ തുടങ്ങിയവരെ കൂടാതെ, മുംബൈ സ്വദേശി റിയാസ്, ഗോവ സ്വദേശികളായ സഹീര്‍, പ്രാണേഷ്, മംഗലാപുരം സ്വദേശികളായ അല്‍ത്താഫ്, വില്യം എന്നിവരും പാക്കിസ്ഥാന്‍ സ്വദേശി ഇഖ്ബാലും ചേര്‍ന്നാണ് ടിക്കറ്റെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malayali man splits Rs 7.5 cr worth Dubai jackpot with 39 colleagues, Dubai, News, Trending, Lottery, Winner, Gulf, World.

Powered by Info News For You

Comments
Post a Comment