പി ബി അബ്ദുര്‍ റസാഖിനെ ഒരു നോക്കു കാണാന്‍ വീട്ടിലേക്ക് ജനപ്രവാഹം; ഉപ്പളയില്‍ ഉച്ചയ്ക്ക് പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം വൈകിട്ട് 6 മണിയോടെ

കാസര്‍കോട്: (www.kasargodvartha.com 20.10.2018) ശനിയാഴ്ച പുലര്‍ച്ചെ അന്തരിച്ച മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖിന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ നായന്മാര്‍മൂലയിലെ വീട്ടിലേക്ക് ജനപ്രവാഹം. രാവിലെ 8.30 മണിയോടെ മൃതദേഹം കുളിപ്പിച്ച ശേഷം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചയ്ക്ക് 12 മണി മുതല്‍ 1.30 മണി വരെ അദ്ദേഹത്തിന്റെ മണ്ഡലമായ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള മുസ്ലീം ലീഗ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഇതിന് ശേഷം തിരിച്ച് വീട്ടിലെത്തിക്കുകയും വൈകിട്ട് ആറ് മണിയോടെ ആലംപാടിയില്‍ ഖബറടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Top-Headlines, Manjeshwaram, MLA, P.B. Abdul Razak, P.B Abdul Razak's dead body burial on evening
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?