650 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു
കുമ്പള: (www.kasargodvartha.com 06.10.2018) 650 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. എരിയാല്‍ ലക്ഷംവീട് കോളനിയിലെ ഉദയനെ (42)യാണ് കഞ്ചാവുമായി കുമ്പള എക്‌സൈസ് സംഘം പിടികൂടിയത്. ശനിയാഴ്ച രാവിലെ 7.30 മണിയോടെ കുമ്പള മൈമൂന്‍ നഗറില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
കുമ്പള എക്ൈസസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജിന്‍ കുമാര്‍, സുധീഷ്, നിഖില്‍, പവിത്രന്‍, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, arrest, Ganja, Excise, Man arrested with Ganja
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, arrest, Ganja, Excise, Man arrested with Ganja
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment