പാചകവാതക വിലനിരക്ക് കുത്തനെ കൂട്ടി: സിലിന്‍ഡറിന് കൂടിയത് 60 രൂപ

ന്യൂഡല്‍ഹി (www.evisionnews.co): രാജ്യത്ത് പാചകവാതക സിലിന്‍ഡറിന് വീണ്ടും വില കൂട്ടി. സബ്‌സിഡിയില്ലാത്ത സിലിന്‍ഡറിന് 60 രൂപയും സബ്‌സിഡി സിലിന്‍ഡറിന് രണ്ട് രൂപ 94 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ സബ്‌സിഡി സിലിന്‍ഡര്‍ 502.40ല്‍ നിന്ന് 505.34 രൂപയായി.
കഴിഞ്ഞ ജൂണ്‍ മാസത്തിന് ശേഷം ഇത് ആറാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. 14.13 രൂപയാണ് സബ്‌സിഡി സിലിന്‍ഡറിന് ഇക്കാലയളവില്‍ വര്‍ധിച്ചത്.
വില വര്‍ധനക്ക് ആനുപാതികകമായി ഗുണഭോക്താവിന്റെ ബേങ്ക് അക്കൗണ്ടില്‍ എത്തുന്ന സബ്‌സിഡി തുകയിലും വര്‍ധനവുണ്ടാകും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?