6 മാസത്തിലേറെയായി അവധിയില്‍, കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്തിനും മറുപടിയില്ല; കെഎസ്ആര്‍ടിസിയില്‍ നിന്ന് 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടുകൊണ്ട് തച്ചങ്കരിയുടെ ഉത്തരവ്
എറണാകുളം: (www.kvartha.com 13.10.2018) ആറ് മാസത്തിലേറെയായി അവധിയിലുള്ള 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടുകൊണ്ട് തച്ചങ്കരിയുടെ ഉത്തരവ്. ദീര്‍ഘനാളായി അവധിയില്‍ പ്രവേശിച്ച 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ടത്.
അവധിയെടുത്ത് നിന്നിരുന്ന ജീവനക്കാര്‍ക്ക് കഴിഞ്ഞ മെയില്‍ ജോലിക്ക് കയറണമെന്നും അവധി എടുത്തതിന്റെ മറുപടി അയക്കണമെന്നും കാട്ടി കത്തയച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും മറുപടി ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ജീവനെക്കാരെ പിരിച്ചുവിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.
Keywords: Kerala, Ernakulam, News, KSRTC, Job, Thachankari has ordered to dismiss 134 employees from KSRTC

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Powered by Info News For You

Comments
Post a Comment