പഞ്ചാബിൽ ട്രെയിൻ ദുരന്തം; അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി 50 പേര്‍ മരിച്ചു
അമൃതസർ: (www.kvartha.com 19.10.2018) പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി 50 പേര്‍ മരിച്ചു. നൂറിലേറെപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 6.45 മണിയോട അമൃത്സറിലെ ഛൗറ ബസാറിലാണ് അപകടം നടന്നത്.
ഉത്തരേന്ത്യയില്‍ ദസറ ആഘോഷത്തോട് അനുബന്ധിച്ച് ട്രെയിന്‍ ട്രാക്കില്‍ വെച്ച് രാവണ രൂപം കത്തിക്കുന്നതിനിടെ ആള്‍കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. പഠാന്‍കോട്ടില്‍നിന്ന് അമൃത്സറിലേക്ക് വരികയായിരുന്ന ട്രെയിനാണ് അപകടം വരുത്തിയത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പടക്കത്തിന്റെ ശബ്ദത്തെത്തുടര്‍ന്ന് ട്രെയിന്‍ ശബ്ദം കേള്‍ക്കാതിരുന്നതിനാലാണ് അപകടമുണ്ടായതെന്ന് ഉന്നത പോലീസ് ഉദ്യാഗസ്ഥർ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Panjab, National, News, Train Accident, Death, Obituary, Injured, 50 Dead As Train Runs Over People Watching Ravan-Burning In Amritsar

Powered by Info News For You

Comments
Post a Comment