തിരുവനന്തപുരത്തെ പ്ലാസ്റ്റിക് ഉല്‍പന്നശാലയില്‍ വന്‍തീപിടിത്തം: 500 കോടിയുടെ നഷ്ടം

തിരുവനന്തപുരം (www.evisionnews.co): ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റികിന്റെ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. ആളപായമില്ല. അഞ്ചു നിലയുള്ള കെട്ടിടവും അസംസ്‌കൃത വസ്തുക്കളും പൂര്‍ണമായും കത്തിയമര്‍ന്നു. 500 കോടിയുടെയെങ്കിലും നഷ്ടം കണക്കാക്കുന്നു. പൊട്ടിത്തെറികളും ഉണ്ടായി. തീപിടിത്തം കണക്കിലെടുത്ത് മണ്‍വിള, കുളത്തൂര്‍ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ: കെ. വാസുകി അറിയിച്ചു. പുലര്‍ച്ചെയോടെ തീ നിയന്ത്രണവിധേയമായി. ഒരു കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?