കാസര്‍കോട് സ്വദേശിയില്‍ നിന്ന് പണം കൊടുത്ത് വാങ്ങിയ നിരോധിച്ച തുര്‍ക്കി നോട്ടുകളുമായി 5 പേര്‍ പിടിയില്‍

മലപ്പുറം: (www.kvartha.com 03.10.2018) നിരോധിച്ച തുര്‍ക്കി നോട്ടുകളുമായി അഞ്ച പേര്‍ പിടിയിലായി. എടപ്പാള്‍ സ്വദേശി അബ്ദുല്‍ സലാം, ജംഷീര്‍, സലീം, സന്തോഷ് കുമാര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. 10 കോടി രൂപ വില മതിക്കുന്ന നിരോധിച്ച നോട്ടുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

അബ്ദുല്‍ സലാം കാസര്‍കോട് സ്വദേശിയായ ഒരാളില്‍ നിന്ന് 25 ലക്ഷം രൂപ നല്‍കിയാണ് നിരോധിച്ച തുര്‍ക്കി കറന്‍സി വാങ്ങിയത്. നിരോധിച്ച നോട്ടുകളാണെന്ന് പരിശോധനയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords: Kerala, Malappuram, News, kasaragod, Seized, 5 youths arrested with Turki currencies 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?