സ്ഥലംമാറ്റത്തിന് അപേക്ഷിച്ചത് 5 വര്‍ഷം മുമ്പ്; ഉത്തരവ് നടപ്പായത് ശബരിമല കയറിയ ശേഷം അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ട്; ഇപ്പോള്‍ വെറും 2 മിനിറ്റുകൊണ്ട് ഓഫീസിലെത്താം, രഹന
കൊച്ചി: (www.kvartha.com 22.10.2018) താന്‍ അഞ്ച് വര്‍ഷം മുന്‍പ് സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചത് ശബരിമല കയറിയ ശേഷം അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്ന് ചുംബന സമരനായികയും ആക്ടിവിസ്റ്റുമായ രഹന പറയുന്നു.
രഹനയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സ്വാമി ശരണം
അഞ്ചു വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു. ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.
ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ ആറു കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.
സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: I wanted this transfer for five years and got it now by lord Ayyappa's, Kochi, News, Trending, Facebook, post, Kerala, Sabarimala Temple, Religion.
Keywords: I wanted this transfer for five years and got it now by lord Ayyappa's, Kochi, News, Trending, Facebook, post, Kerala, Sabarimala Temple, Religion.
Powered by Info News For You

Comments
Post a Comment