വിധവകള്‍ക്കും വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കും 48 മണിക്കൂറിനുള്ളില്‍ വിസ പുതുക്കാം; സ്‌പോണ്‍സറുടെ ആവശ്യമില്ല
ദുബൈ: (www.kvartha.com 24.10.2018) വിധവകള്‍ക്കും വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കും 48 മണിക്കൂറിനുള്ളില്‍ വിസ പുതുക്കാം. ഇതിനായി സ്‌പോണ്‍സറുടെ ആവശ്യമില്ല. ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ വിസ പുതുക്കാനാവുകയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ അഫയേര്‍സ് സെന്റര്‍ അറിയിച്ചു.
യു എ ഇ മന്ത്രിസഭ വിസ നിയമത്തില്‍ പുതിയ പരിഷ്‌കാരം കൊണ്ടുവന്നത് സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ്. നേരത്തെയുണ്ടായിരുന്ന നിയമ പ്രകാരം ഭര്‍ത്താവ് മരണപ്പെട്ടാലോ, ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയാലോ സ്ത്രീകള്‍ രാജ്യം വിടണമായിരുന്നു.
12-ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പോടെ രണ്ട് വര്‍ഷത്തെ വിസയും, സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് 30 ദിവസത്തേക്ക് രണ്ടു തവണ രാജ്യം വിടാതെ തന്നെ വിസ പുതുക്കാം തുടങ്ങിയവയാണ് പുതുക്കിയ വിസാ നിയമത്തിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UAE, News, Gulf, Dubai, Visa, Women, Visit, World,Visa, New Rule, Widow, Renew, Students, Visit Visa, UAE visa renewal for widows, divorced women within 48 hours.

Powered by Info News For You

Comments
Post a Comment