പ്രളയദുരന്തം: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 45,000 കോടി വേണമെന്ന് യുഎന്‍; റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി
തിരുവനന്തപുരം: (www.kvartha.com 11.10.2018) പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 45,000 കോടി രൂപ വേണമെന്ന് യുഎന്‍. 45,270 കോടി രൂപ വേണ്ടിവരുമെന്ന റിപ്പോര്‍ട്ട് സംഘം ചീഫ് സെക്രട്ടറിക്ക് കൈമാറി. പ്രളയം തടയാന്‍ നെതര്‍ലാന്‍ഡ് മാതൃകയില്‍ കേരളം ജലനയം രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റോഡുകളുടെ നിര്‍മാണത്തിനായി തന്നെ 8,554 കോടി രൂപയാണ് കണക്കാക്കുന്നത്. കുട്ടനാടിനുവേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയമേഖലകളിലെ ജനവാസം തടയണം. മഹാമാരിയാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും തുക എത്രയും വേഗം കണ്ടെത്തി പുനര്‍നിര്‍മാണ പ്രക്രിയ വേഗത്തില്‍ നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടിയല്‍ ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: UN Team, Kerala Flood, Kerala, Flood, News, Rain, Kerala flood: UN team submitted inquiry report

Powered by Info News For You

Comments
Post a Comment