ശബരിമല: 440 കേസുകളിലായി 1400 പേര്‍ അറസ്റ്റില്‍
പത്തനംതിട്ട: (www.kvartha.com 25.10.2018) ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളില്‍ ഇതുവരെ സംസ്ഥാനത്ത് 440 കേസുകളിലായി 1400 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.
സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധിയേതുടര്‍ന്ന് നിലയ്ക്കലിലും പമ്പയിലുമായി ഉണ്ടായ അക്രമ സംഭവങ്ങളെകുറിച്ച് വിശദമായ അന്വേഷണമാണ് ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമാണ് ഇവരെ അറസ്റ്റുചെയ്തിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റിലായിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pathanamthitta, Sabarimala, Clash, Arrest, Kerala, News, Trending, Pathanamthitta, Sabarimala, Clash, Arrest, Kerala, News, Trending,
Keywords: Pathanamthitta, Sabarimala, Clash, Arrest, Kerala, News, Trending, Pathanamthitta, Sabarimala, Clash, Arrest, Kerala, News, Trending,
Powered by Info News For You

Comments
Post a Comment