ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ 4 പേര്‍ മരിച്ചു
കണ്ണൂര്‍:(www.kvartha.com 17/10/2018) ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. പയ്യന്നൂര്‍ എടാട്ട് ആണ് അപകടം. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണ്.
ബിന്ദുലാല്‍, മകള്‍ ദിയ, ബിന്ദുലാലിന്റെ സഹോദരിയുടെ മക്കളായ തരുണ്‍, ഐശ്വര്യ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ബിന്ദു ലാലിന്റെ മാതാവ് പത്മാവതി, ഭാര്യ അനിത, മകള്‍ നിയ, സഹോദരി ബിംബിത എന്നിവര്‍ക്കാണ് പരുക്കേറ്റത്. നിയയുടെ പരുക്ക് ഗുരുതമല്ല. ഇവരെ പരിയാരം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോയ എട്ടംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്. പുലര്‍ച്ചെ നാലര മണിക്കാണ് അപകടം. കാര്‍ ഓടിച്ചിരുന്ന ബിന്ദുലാല്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്നാണ് സംശയം. ടാങ്കര്‍ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Accident, Death, Hospital, Police, Custody,4 die in car accident

Powered by Info News For You

Comments
Post a Comment