ഫൂട്ടി വേള്‍ഡ് കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് സീസണ്‍-3 യുടെ മുഖ്യ സ്‌പോണ്‍സറായി ഗാരസക്ക്.കോം


കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് സഹായകരമാകുന്ന പലകാര്യങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഗാരസക്ക്.കോം വെബ്‌സൈറ്റ്, ഫൂട്ടി വേള്‍ഡ് കാസര്‍ഗോഡ് ചാമ്പ്യന്‍സ് ലീഗ് മൂന്നാം സീസണിന്റെ മുഖ്യ സ്‌പോണ്‍സറാകും.

കാസര്‍ഗോഡ് ജില്ലയിലെ ഫുട്‌ബോള്‍ ഫാന്‍സ് ഗ്രൂപ്പ് ടീമുകളെ അണിനിരത്തിക്കൊണ്ട് KL-14 ഫൂട്ടി വേള്‍ഡ് ഗ്രൂപ്പിന്റെ കീഴില്‍ നടത്തപ്പെടുന്ന ലീഗാണ് ഫൂട്ടി വേള്‍ഡ് കാസര്‍ഗോഡ് ചാമ്പ്യന്‍സ് ലീഗ്.

വിജയകരമായ ആദ്യ രണ്ട് സീസണുകള്‍ക്ക് ശേഷം വീണ്ടുമെത്തുന്ന ലീഗ് ഡിസംബര്‍ മാസത്തിലായിരിക്കും നടത്തപ്പെടുന്നത്. ബാര്‍സ ഫാമിലി കാസ്രോട് ആയിരുന്നു ആദ്യ സീസണിലെ ജേതാക്കള്‍. രണ്ടാമത്തെ സീസണില്‍ കെ.എല്‍ 14 റയല്‍ മാഡ്രിഡ് ഫാമിലിയും ജേതാക്കളായി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?