വീണ്ടും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്; തിങ്കളാഴ്ച ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: (www.kvartha.com 03.10.2018) സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായറാഴ്ച ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദം രൂപം കൊള്ളും. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച് മുതല്‍ ഏഴു വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചില ജില്ലകളില്‍ നാലിനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നാല് മുതല്‍ ആറു വരെ തിയതികളിലും തൃശൂരിലും പാലക്കാടും ആറിനും പത്തനംതിട്ടയില്‍ ഏഴിനും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Kerala, Thiruvananthapuram, News, Alerts, Rain, Flood, Thrissur, palakkad, Idukki, Possible for heavye rain: Red alert announced in 3 Dist

Powered by Info News For You
Comments
Post a Comment