രാജ്യതലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 32 കോടി രൂപയുടെ ഹെറോയിന്‍

ന്യൂ ഡല്‍ഹി: (www.kvartha.com 30.10.2018) രാജ്യതലസ്ഥാനത്ത് നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ രണ്ടുകോടി രൂപയുടെ ഹെറോയിന്‍ പിടികൂടി. ഡല്‍ഹിയിലെ സകേത് മെട്രോ സ്റ്റേഷനു സമീപത്തുനിന്നാണ് അന്താരാഷ്ട്ര വിപണിയില്‍ 32 കോടി രൂപ വിലവരുന്ന എട്ടുകിലോ ഹെറോയിനുമായി രണ്ടുപേര്‍ പിടിയിലായത്. നൈജീരിയന്‍ സ്വദേശി ഓസ്‌കറും പഞ്ചാബുകാരനായ സൂര്‍ജിത് സിംഗുമാണ് പിടിയിലായത്.

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളില്‍നിന്നാണ് ഹെറോയിന്‍ ഇവര്‍ എത്തിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഡല്‍ഹിയില്‍ മാത്രം നൂറു കിലോയോളം ഹെറോയിന്‍ ഇവര്‍ വിറ്റഴിച്ചിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, Drugs, News, Heroin, Drug peddlers arrested in Delhi, 8 kg heroin recovered


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?