ജഡ്ജ് അവധിയില്‍ പോയതിനെ തുടര്‍ന്ന് മാറ്റിവെച്ച റിയാസ് മൗലവി വധക്കേസിലെ വിചാരണ 31 ന് പുനരാരംഭിക്കും
കാസര്‍കോട്: (www.kasargodvartha.com 24.10.2018) ജഡ്ജ് അവധിയില്‍ പോയതിനെ തുടര്‍ന്ന് മാറ്റിവെച്ച റിയാസ് മൗലവി വധക്കേസിലെ വിചാരണ ഒക്ടോബര്‍ 31 ന് ജില്ലാ സെഷന്‍സ് കോടതിയില്‍ പുനരാരംഭിക്കും. ഒക്ടോബര്‍ 10 മുതലാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി മനോഹര്‍ കിണി അവധിയില്‍പോയത്.
ഇതുവരെ ഏഴ് സാക്ഷികളെ കോടതി വിസ്തരിച്ചു. കേസില്‍ മൊത്തം 100 സാക്ഷികളാണുള്ളത്.
Related News:
റിയാസ് മൗലവി വധം: ഒന്നും മൂന്നും പ്രതികളെ പള്ളിയുടെ 200 മീറ്ററിനുള്ളില്‍ കണ്ടതായി മൂന്നാം സാക്ഷി; പള്ളിക്കമ്മിറ്റി പ്രസിഡന്റ് റിയാസ് മൗലവിയുടെ ശമ്പള ബില്‍ ഹാജരാക്കി, ചൊവ്വാഴ്ച വിസ്തരിച്ചത് 5 സാക്ഷികളെ
റിയാസ് മൗലവി വധം: റിയാസ് മൗലവി ഉടുത്ത ലുങ്കി ഒന്നാം സാക്ഷിയും ആരാധനാലയത്തിന് കല്ലെറിഞ്ഞ രണ്ടാം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും എറിഞ്ഞ കല്ലും രണ്ടാം സാക്ഷിയും തിരിച്ചറിഞ്ഞു; കോടതിയില്‍ സാക്ഷിവിസ്താരത്തിനിടെ വിതുമ്പി ഖത്വീബ്
Keywords: Kasaragod, Kerala, news, Murder-case, Top-Headlines, Riyas Moulavi murder case Trial Will be restart on 31st
< !- START disable copy paste -->
ഇതുവരെ ഏഴ് സാക്ഷികളെ കോടതി വിസ്തരിച്ചു. കേസില്‍ മൊത്തം 100 സാക്ഷികളാണുള്ളത്.
Related News:
റിയാസ് മൗലവി വധം: ഒന്നും മൂന്നും പ്രതികളെ പള്ളിയുടെ 200 മീറ്ററിനുള്ളില്‍ കണ്ടതായി മൂന്നാം സാക്ഷി; പള്ളിക്കമ്മിറ്റി പ്രസിഡന്റ് റിയാസ് മൗലവിയുടെ ശമ്പള ബില്‍ ഹാജരാക്കി, ചൊവ്വാഴ്ച വിസ്തരിച്ചത് 5 സാക്ഷികളെ
Keywords: Kasaragod, Kerala, news, Murder-case, Top-Headlines, Riyas Moulavi murder case Trial Will be restart on 31st
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment