ശബരിമല വിഷയം; നാമജപയാത്രയില്‍ പങ്കെടുത്ത 3,000 ആളുകള്‍ക്കെതിരെ പോലീസ് കേസ്
ഉദുമ: (www.kasargodvartha.com 17.10.2018) ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നടത്തിയ നാമജപയാത്രയില്‍ പങ്കെടുത്ത 3000 ആളുകളുടെ പേരില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ പൊതുവഴിയില്‍ ജനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
തൃക്കണ്ണാട്-കീഴൂര്‍ ധര്‍മശാസ്താ സേവാസംഘത്തിനെയും വിവിധ ക്ഷേത്രങ്ങളുടെയും അയ്യപ്പ ഭക്തരുടെയും നേതൃത്വത്തിലാണ് കീഴൂരില്‍നിന്ന് തൃക്കണ്ണാട്ടേക്ക് നാമജപയാത്ര നടത്തിയത്.
തൃക്കണ്ണാട്-കീഴൂര്‍ ധര്‍മശാസ്താ സേവാസംഘത്തിനെയും വിവിധ ക്ഷേത്രങ്ങളുടെയും അയ്യപ്പ ഭക്തരുടെയും നേതൃത്വത്തിലാണ് കീഴൂരില്‍നിന്ന് തൃക്കണ്ണാട്ടേക്ക് നാമജപയാത്ര നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Top-Headlines, Police, case, Bekal, Sabarimala protest; Case against 3000
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uduma, Top-Headlines, Police, case, Bekal, Sabarimala protest; Case against 3000
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment