ശബരിമലയിലെ അക്രമസംഭവങ്ങള്‍; 300ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
പത്തനംതിട്ട: (www.kvartha.com 18.10.2018) ശബരിമല വിഷയത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമ സംഭവങ്ങളില്‍ 300ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 16 കേസുകളിലായാണ് പോലീസ് കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുറച്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അക്രമങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ശേഷം ബാക്കിയുള്ളവരെ അറസ്റ്റുചെയ്യുമെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Pathanamthitta, News, Shabarimala, Police, Case, Shabarimala issue; Police registered case against 300 people

Powered by Info News For You

Comments
Post a Comment