യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ച കേസില്‍ പ്രതികളായ 2 പേര്‍ അറസ്റ്റില്‍
കുമ്പള: (www.kasargodvartha.com 25.10.2018) യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ച കേസില്‍ പ്രതികളായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കോയിപ്പാടി കടപ്പുറത്തെ അജിത് കുമാര്‍ (37), സൂരംബയല്‍ ജി കെ നഗറിലെ അരുണ്‍ കുമാര്‍ (33) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.
പവന്‍കുമാറിനെ ആക്രമിച്ച കേസിലെ പ്രതികളാണിവര്‍. ഞായറാഴ്ച രാത്രി കുമ്പള സഹകരണാശുപത്രിക്ക് സമീപം വെച്ച് തലക്കടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
പവന്‍കുമാറിനെ ആക്രമിച്ച കേസിലെ പ്രതികളാണിവര്‍. ഞായറാഴ്ച രാത്രി കുമ്പള സഹകരണാശുപത്രിക്ക് സമീപം വെച്ച് തലക്കടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: 2 arrested for attacking youth, Kumba, Kasaragod, News, Arrest, Attack, Assault, Injured.
Keywords: 2 arrested for attacking youth, Kumba, Kasaragod, News, Arrest, Attack, Assault, Injured.
Powered by Info News For You

Comments
Post a Comment