വീടിന്റെ മുന്‍വശത്തെ വാതിലിനരികില്‍ നില്‍ക്കുകയായിരുന്ന 2 വയസുകാരന്‍ മിന്നലേറ്റ് മരിച്ചു
കൊല്ലം:(www.kasargodvartha.com 21/10/2018) വീടിന്റെ മുന്‍വശത്തെ വാതിലിനരികില്‍ നില്‍ക്കുകയായിരുന്ന രണ്ടു വയസുകാരന്‍ മിന്നലേറ്റ് മരിച്ചു. കേരള- തമിഴ്‌നാട് അതിര്‍ത്തിയായ പുനലൂര്‍ കരവാളൂരില്‍ വെഞ്ചേമ്പ് അയണിക്കോട് മേലതില്‍ ശിവവിലാസത്തില്‍ സജിത്ത് (സിന്ദീപ്)- നിഷ ദമ്പതികളുടെ മകന്‍ സൂര്യദേവ് ആണ് മരിച്ചത്.
ശനിയാഴ്ച 5.30 മണിയോടെയാണ് സംഭവം. കുടുംബവീട്ടില്‍ അമ്മൂമ്മയ്‌ക്കൊപ്പമായിരുന്ന മുന്‍വശത്തെ വാതിലിനരികില്‍ നില്‍ക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് മിന്നലേറ്റത്. ഉടന്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Death, obituary,2 year old killed by lightning

Powered by Info News For You

Comments
Post a Comment