സുഷമ സ്വരാജ് ഒക്ടോബര്‍ 28ന് ഖത്തറിലേക്ക്

ദോഹ: (www.kvartha.com 26.10.2018) കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തുന്നു. ഒക്ടോബര്‍ 28ന് ദോഹയിലെത്തുന്ന സുഷമ സ്വരാജ്​ ഖത്തർ ഭരണാധികാരികളുമായും ഇന്ത്യൻ പ്രവാസി സമൂഹത്തി​​​െൻറ പ്രതിനിധികളുമായും കൂടിക്കാഴ്​ച നടത്തും.

വിദേശകാര്യമന്ത്രിയായ ശേഷമുള്ള സുഷമയുടെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണിത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുല്‍റഹ്മാന്‍ ആല്‍ഥാനി എന്നിവരുമായി ചര്‍ച്ച നടത്തും.

Sushma Swaraj to visit Qatar and Kuwait during October 28-31, Doha, News, Minister, Meeting, Hotel, Kuwait, Gulf, World

വിവിധ മേഖലകളിൽ സഹകരണം ശക്​തമാക്കുന്നത്​ ചർച്ചയിൽ വിഷയമാകും. ഇന്ത്യന്‍ പ്രവാസി സംഘടനാപ്രതിനിധികളുമായും വ്യാപാരപ്രമുഖരുമായും ആശയവിനിമയം നടത്തും. ഒക്ടോബര്‍ 29ന് ദോഹ ഷെറാട്ടണ്‍ ഹോട്ടലിലാണ് പരിപാടി. ഒക്​ടോബർ 30, 31 തീയതികളില്‍ കുവൈത്തും സന്ദര്‍ശിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sushma Swaraj to visit Qatar and Kuwait during October 28-31, Doha, News, Minister, Meeting, Hotel, Kuwait, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?