ഇന്ത്യയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയില്‍ നിന്ന് ലെവിസ് പിന്മാറി
ജമൈക്ക: (www.kvartha.com 17.10.2018) ഇന്ത്യയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയില്‍ നിന്ന് വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലെവിസ് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കരാര്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്‌നമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിവരം.
ഏകദിന ടീമില്‍ കിരണ്‍ പവലിനെയും ട്വന്റി 20 ടീമില്‍ നിക്കോളാസ് പൂരനെയും ലെവിസിന്റെ പകരക്കാരനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 21ന് ഗുവാഹട്ടിയിലാണ് ആദ്യ ഏകദിന മത്സരം നടക്കുന്നത്. നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അവസാന ഏകദിനവും നാലിന് കൊല്‍ക്കത്തയില്‍ ട്വന്റി 20 മത്സരങ്ങള്‍ക്ക് തുടക്കവുമാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Evin Lewis, Sports, News, Cricket, Evin Lewis withdraws from India tour

Powered by Info News For You

Comments
Post a Comment