മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് : 2019 കലണ്ടര്‍ ദുബായില്‍ പ്രകാശനം ചെയ്തു
ദുബായ് : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പുറത്തിറക്കുന്ന 2019 കലണ്ടര്‍ എം.ഐ.സി ദുബൈ സോണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് ഹാജി കല്ലിങ്കാല്‍, ഉസ്താദ് അബ്ദുല്‍ ഖാദര്‍ അസ്അദിക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ അസീസ് കമാലിയ ചെര്‍ക്കള, സിദ്ദീഖ് കനിയടുക്കം, അസീസ് മുസ്ലിയാര്‍ തൃക്കരിപ്പൂര്‍, സുബൈര്‍ മാങ്ങാട്, അബ്ദുല്‍ ഖാദര്‍ ഇര്‍ശാദി, കബീര്‍ അസ്അദി പെരുമ്പട്ട, താഹിര്‍ മുഗു, എം.ബി.എ ഖാദര്‍ ചന്തേര, നൗഫല്‍ പാറക്കട്ട, അസീസ് ബള്ളൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment