2019ല്‍ സംസ്ഥാനത്ത് 27 പൊതുഅവധികള്‍; മന്ത്രിസഭ യോഗം അംഗീകരിച്ച അവധിദിനങ്ങളറിയാം
തിരുവനന്തപുരം:(www.kvartha.com 17/10/2018) 2019ലെ സംസ്ഥാനത്തെ 27 പൊതുഅവധികള്‍ മന്ത്രിസഭ യോഗം അംഗീകരിച്ചു. സെപ്റ്റംബര്‍ 11 -തിരുവോണം, സെപ്റ്റംബര്‍ 12 -മൂന്നാം ഓണം, സെപ്റ്റംബര്‍ 13 -ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 21 -ശ്രീനാരായണ ഗുരു സമാധിദിനം, ഒക്ടോബര്‍ രണ്ട് -ഗാന്ധി ജയന്തി, ഒക്ടോബര്‍ ഏഴ് -മഹാനവമി, ഒക്ടോബര്‍ എട്ട് -വിജയദശമി, ഡിസംബര്‍ 25 -ക്രിസ്തുമസ് എന്നീ ദിവസങ്ങള്‍ സാധാരണപോലെ പൊതു അവധി ദിനങ്ങളായിരിക്കും.
ജനുവരി രണ്ട് -മന്നം ജയന്തി, ജനുവരി 26 -റിപ്പബ്ലിക് ദിനം, മാര്‍ച്ച് നാല് -ശിവരാത്രി, ഏപ്രില്‍ 15 -വിഷു, ഏപ്രില്‍ 18 -പെസഹാ വ്യാഴം, ഏപ്രില്‍ 19 -ദുഖ വെള്ളി, മെയ് ഒന്ന് -മെയ്ദിനം, ജൂണ്‍ അഞ്ച് -ഈദുല്‍ ഫിത്തര്‍, ജൂലൈ 31 -കര്‍ക്കടക വാവ്, ഓഗസ്റ്റ് 15 -സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 23 -ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ ഒമ്പത് -മുഹറം, സെപ്റ്റംബര്‍ 10 -ഒന്നാം ഓണം എന്നിവയാണ് മറ്റ് സര്‍ക്കാര്‍ അവധി ദിനങ്ങള്‍. ഇതോടൊപ്പം ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമടക്കമുള്ള അവധിദിനങ്ങളും രണ്ട് നിയന്ത്രിത അവധിദിനങ്ങളുമുണ്ടാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Cabinet, Public holidays 2019, Cabinet approved

Powered by Info News For You

Comments
Post a Comment