ദേശീയപാത ഉപരോധിച്ച് സമരം; 200 ബി ജെ പി- ഹിന്ദു മുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്
കാസര്‍കോട്: (www.kasargodvartha.com 20.10.2018) ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ദേശീയപാത കറന്തക്കാട് ഉപരോധിച്ച 200 ബി.ജെ.പി.-ഹിന്ദു മുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്, ദിനേഷ് മീപ്പുര, കെ.ടി. കാമത്ത്, പ്രമീള നായക്ക്, മാലതി, ശ്രീലത ടീച്ചര്‍, സരിത ടീച്ചര്‍, സുജിത, ധനജ്ഞയന്‍, മണി, അഞ്ജു, ചന്തു മാഷ്, വാമന ആചാരി പ്രശാന്ത് തുടങ്ങി കണ്ടാല്‍ അറിയാവുന്ന 200 പേര്‍ക്കെതിരേയാണ് കേസ്.
യാതൊരു മുന്നറിയിപ്പുമില്ലാതെ ഹൈവേ ഉപരോധിക്കുകയും ഒരു മണിക്കൂറിലധികം വാഹനങ്ങളെ തടഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും സംഘടിച്ചെത്തി തുടങ്ങി വിവിധ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ ഹൈവേ ഉപരോധിക്കുകയും ഒരു മണിക്കൂറിലധികം വാഹനങ്ങളെ തടഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും സംഘടിച്ചെത്തി തുടങ്ങി വിവിധ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, BJP, case, Top-Headlines, Strike; Case against BJP workers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, BJP, case, Top-Headlines, Strike; Case against BJP workers
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment