കടലില്‍ നിന്നും വാരി കൂട്ടിയിട്ട 20 ലോഡ് പൂഴി പിടിച്ചെടുത്തു
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.10.2018) കടലില്‍ നിന്നും വാരി കൂട്ടിയിട്ട 20 ലോഡ് പൂഴി പോലീസ് പിടിച്ചെടുത്തു. പള്ളിക്കര പള്ളിപ്പുഴയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ടിരുന്ന പൂഴിയാണ് ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

പൂഴി പള്ളിക്കര വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. പോലീസുകാരായ വിനോദ്, പ്രശാന്ത് എന്നിവരും പൂഴി പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

പൂഴി പള്ളിക്കര വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. പോലീസുകാരായ വിനോദ്, പ്രശാന്ത് എന്നിവരും പൂഴി പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Sand, Bekal, Illegal sand seized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Sand, Bekal, Illegal sand seized
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment