തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പെടെ 19 മരണം
ഇസ്തംബുള്‍: (www.kvartha.com 14.10.2018) തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പെടെ 19 പേര്‍ മരണപ്പെട്ടു. പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ എയ്ദനില്‍ നിന്നും ഈജിയന്‍ നഗരമായ ഇസ്മിറിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.
നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യ, മധ്യപൂര്വേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ കലാപകലുഷിതമായ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികള്‍ തുര്‍ക്കി വഴിയാണ് യൂറോപ്പിലേക്കു കടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: World, News, Turkey, Accident, Children, Truck, Refugee, 19, Including Kids, Killed As Truck Carrying Migrants Crashes In Turkey.
Powered by Info News For You

Comments
Post a Comment