ജോര്‍ദാനില്‍ പ്രളയം; സ്‌കൂള്‍ ബസ് ഒഴുക്കില്‍പ്പെട്ട് 17 പേര്‍ മരിച്ചു

അമ്മാന്‍: (www.kvartha.com 26.10.2018) ജോര്‍ദാനിലെ ചാവുകടലിന് സമീപം പ്രളയത്തില്‍ സ്‌കൂള്‍ ബസ് ഒഴുക്കില്‍പ്പെട്ട് കുട്ടികളുള്‍പ്പടെ 17 പേര്‍ മരിച്ചു. സ്‌കൂള്‍ കുട്ടികളെ കൂടാതെ ഏഴ് ജീവനക്കാരടക്കം 44 പേരാണ് ബസിലുണ്ടായിരുന്നത്. വിനാദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ദിവസങ്ങളോളമായി ശക്തമായ മഴ തുടരുന്ന ജോര്‍ദാനില്‍ തലസ്ഥാനമായ അമ്മാന്‍ ഉള്‍പ്പടെ പലപ്രദേശങ്ങളും പ്രളയക്കെടുതി അനുഭവിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Flood, bus, Dead, Jordan, Jordan flash floods: School bus swept away near Dead Sea; 17 Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?