ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബര്‍ 15ന് സ്വകാര്യ ബസ് സൂചനാ പണിമുടക്ക്
തിരുവനന്തപുരം: (www.kvartha.com 22.10.2018) ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് നവംബര്‍ 15ന് സ്വകാര്യ ബസ് സൂചനാ പണിമുടക്ക്. കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വിശദമാക്കി.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധന, ഡീസലിന് സബ്‌സിഡി , റോഡ് ടാക്‌സ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി നടത്തുന്ന സൂചന പണിമുടക്കാണിതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
അതിനിടെ പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡെല്‍ഹി സര്‍ക്കാര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ തിങ്കളാഴ്ച പമ്പുടമകളുടെ സമരം നടക്കുകയാണ്.

Keywords: Statewide private bus strike on November 15th due to fuel price hike, Thiruvananthapuram, News, Strike, Students, diesel, Kerala.
Powered by Info News For You

Comments
Post a Comment