ഇന്ധനവില വര്‍ദ്ധന: നവംബര്‍ 15ന് സ്വകാര്യ ബസ് സൂചനാ പണിമുടക്ക്


തിരുവനന്തപുരം: ദിവസേന വര്‍ദ്ധിക്കുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് നവംബര്‍ 15ന് സ്വകാര്യ ബസ് സൂചനാ പണിമുടക്ക്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സ്വകാര്യ ബസുകളും സര്‍വ്വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഫെഡറേഷന്‍ വിശദമാക്കി.

അതേസമയം, ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ പെട്രോളിനെ ഡീസല്‍ തോല്‍പ്പിച്ചു. ഒഡീഷയിലാണ് ലിറ്ററിന് 80 രൂപ 78 പൈസ നിരക്കിലേക്ക് ഡീസല്‍ വില എത്തിയത്. അതേസമയം ഇവിടെ പെട്രോളിന് ലിറ്ററിന് 80 രൂപ 65 പൈസയാണ്.കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഡീസല്‍ വില പെട്രോളിനെ മറികടന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?