അണ്ടര്‍ 14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി കെ നയിക്കും
കാസര്‍കോട് : കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 18 മുതല്‍ 28 വരെ നടക്കുന്ന അണ്ടര്‍ 14 ഉത്തര മേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ ബി കെ തുഷാര്‍ നയിക്കും.
ടീം അംഗങ്ങള്‍ : അഹമ്മദ് അലി കെന്‍സ് ( വൈസ് ക്യാപ്റ്റന്‍), പവന്‍ കുമാര്‍ കെ സി, ബാസിം മുഹമ്മദ് എം.എ, ദേവദത്തന്‍ പി.സ്, ശ്രീനന്ദന്‍ .സ്, മെല്‍വിന്‍ മൈക്കിള്‍ , സിദ്ധാര്‍ത്ഥന്‍ നമ്പ്യാര്‍, അക്ഷയ് എന്‍ .പി, സങ്കീത് കുമാര്‍, സുധീര്‍ഥ് , മുഹമ്മദ് അര്‍ബാസ് അലി, അബ്ദുല്‍ മഷൂഖ് ജാഇസ് , ഓംകാര്‍ കെ , ഷിബിന്‍ മുഹമ്മദ് എന്‍ .പി. ടീം മാനേജര്‍ സലിം എന്‍.എം. ടീം കോച്ച് റാജില്‍ സി.എല്‍ .സെലെക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചെയര്മാന് കെ . ചന്ദ്രശേഖര, ഷെഫീല്‍ ടി. എസ് , യൂസഫ് തുരുത്തി എന്നിവര്‍ പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment