ലുലു ഗ്രൂപ്പിന്റെ സൗദി ആറേബ്യയിലെ 14 ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തബൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു
തബൂക്ക്: (www.kvartha.com 10.10.2018) ലുലു ഗ്രൂപ്പിന്റെ സൗദി ആറേബ്യയിലെ 14 ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തബൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. തബൂക്ക് മേയര്‍ ഫാരിസ് എം അല്‍ സര്‍ഹാനി ഉദ്ഘാടനം നിര്‍വഹിച്ചു. തബൂക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ അഹമദ് അസീരി, മറ്റു പ്രമുഖര്‍ സംബന്ധിച്ചു.
ഗ്രോസറി, ഡയറി ഉത്പന്നങ്ങള്‍, ഫ്രൂട്ട്‌സ് ആന്‍ഡ് വെജ്റ്റബിള്‍സ്, മറ്റു സൗദി ഉത്പന്നങ്ങള്‍, മീന്‍, ഇറച്ചി, ഫാഷന്‍ ആന്‍ഡ് ലൈഫ് സ്റ്റൈല്‍, ഇലക്ട്രോണിക്‌സ്, സ്‌പോര്‍ട്‌സ്, ഐടി, ഹോം ആക്‌സസറീസ് തുടങ്ങിയവ ലഭ്യമാകും.
2020 ഓടെ 15 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സൗദിയില്‍ ആരംഭിക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. ജിദ്ദയില്‍ രണ്ട് ഹൈപ്പര്‍ മാര്‍ക്കറ്റുകളും ദമ്മാം, അല്‍ ഖര്‍ജ്, നോര്‍ത്ത് റിയാദ് എന്നിവിടങ്ങളിലായി ഓരോ ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇതോടെ ലോകത്താകെ 154 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.

الافتتاح لكبير لفرع لولو هايبرماركت - تبوك، المملكة العربية السعودية— لولو هايبرماركت (@LuLuHyperSA) October 10, 2018
تحت رعاية المهندس فارس مياح الشفق امين منطقة تبوك
تم الافتتاح رسميا وبحضور السيد سعيد عوض العسيري رئيس الغرفة التجارية بتبوك و العديد من الحضور pic.twitter.com/ibK9frLgjH
Keywords: World, Gulf, News, Saudi Arabia, Business, M.A.Yusafali, Lulu opens 14th hyper market in KSA
Powered by Info News For You

Comments
Post a Comment