വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: ബാങ്ക് ഓഫ് മൗറീഷ്യസില്‍ നിന്ന് നഷ്ടപ്പെട്ടത് 143 കോടി
മുംബൈ:(www.kvartha.com 12/10/2018) രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. ബാങ്ക് ഓഫ് മൗറീഷ്യസില്‍ നിന്ന് നഷ്ടപ്പെട്ടത് 143 കോടി. മുംബൈയിലെ ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയില്‍ നിന്നാണ് 143 കോടി രൂപ തട്ടിയെടുത്തത്. ബാങ്കിന്റെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സെര്‍വര്‍ ഹാക്ക് ചെയ്ത് പണം ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.
മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ബാങ്കിന്റെ ശാഖയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ബാങ്ക് അധികൃതര്‍ മുംബൈ പോലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എകണോമിക്‌സ് ഒഫന്‍സ് വിംഗ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നും സംശയമുണ്ട്. മൗറീഷ്യസിലെ രണ്ടാമത്തെ പൊതുമേഖല ബാങ്കാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Police, Complaint, State Bank of Mauritius loses Rs 143 crore in cyber fraud

Powered by Info News For You

Comments
Post a Comment