ശബരിമലയില്‍ അക്രമങ്ങളുണ്ടാക്കിയവര്‍ക്ക് ഊരാകുരുക്ക്; ജാമ്യം ലഭിക്കണമെങ്കില്‍ 13 ലക്ഷം കെട്ടിവയ്ക്കണം
തിരുവനന്തപുരം : ശബരിമലയില്‍ അക്രമങ്ങളുണ്ടാക്കിയവര്‍ക്ക് ഊരാകുരുക്ക് മുറുകുന്നു. കെഎസ്ആര്‍ടിസി ബസുകളും പൊലീസ് വാഹനങ്ങളും മറ്റും തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം.
നിലയ്ക്കലില്‍ സന്നിധാനം സ്‌പെഷല്‍ ഓഫിസറായ എസ്പി അജിത്തിന്റെ വാഹനം കൊക്കയിലിട്ടവര്‍ക്ക് 13 ലക്ഷം രൂപ കെട്ടിവയ്ക്കണം. 9 പ്രതിള്‍ മാത്രമാണ് ഈ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Powered by Info News For You

Comments
Post a Comment