ശാരീരിക ബന്ധത്തിന് വിസമ്മതിച്ച അയല്‍വാസിയായ 13കാരന്റെ ജനനേന്ദ്രിയം പൊള്ളിച്ചു; യുവതിക്കെതിരെ കേസ്
നോയിഡ: (www.kvartha.com 10.10.2018) ശാരീരിക ബന്ധത്തിന് വിസമ്മതിച്ച 13കാരനായ അയല്‍വാസിയുടെ ജനനേന്ദ്രിയം പൊള്ളിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസ്. 13കാരനെ അന്യായമായി തടവില്‍ വച്ച് പീഡിപ്പിച്ച് ജനനേന്ദ്രിയം പൊള്ളിച്ചു എന്നാണ് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയ്ക്ക് അടുത്തുള്ള ചപ്രുവാല എന്ന ഗ്രാമത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന:സാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിവാഹിതയായ യുവതി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ലൈംഗീക അടിമയാക്കുകയുമായിരുന്നു. പിന്നീട് ലൈംഗീക ബന്ധത്തിന് വിസ്സമ്മതിച്ച കുട്ടിയുടെ ജനനേന്ദ്രിയം ചൂടാക്കിയ ചവണ ഉപയോഗിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുവതിക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള ആക്രമണത്തിനുള്ള പോസ്‌കോ നിയമപ്രകാരം കേസെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. ഇതിന് പുറമെ ആയുധമുപയോഗിച്ച് ഉപദ്രവിക്കല്‍, ദുരുദ്ദേശത്തോടെ തടങ്കില്‍ വയക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ യുവതി ഒളിവില്‍ പോയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Noida Woman Burns Teen's Genitals With Hot Tongs For Resisting immoral activities: Cops, Police, Case, Molestation, Crime, Criminal Case, Student, Police, Case, Injured, National.

Powered by Info News For You

Comments
Post a Comment