13കാരിയെ ചുംബിച്ച 16കാരന് നാലരവര്‍ഷം തടവ് ശിക്ഷ; പ്രശ്‌നമായത് ചുംബന വീഡിയോ കൂട്ടുകാര്‍ ഷെയര്‍ ചെയ്തത്
ഇസ്താംബൂള്‍: (www.kvartha.com 03.10.2018) 13കാരിയെ ചുംബിച്ച 16കാരന് നാലരവര്‍ഷം തടവ് ശിക്ഷ. പ്രശ്‌നമായത് ചുംബന വീഡിയോ കൂട്ടുകാര്‍ ഷെയര്‍ ചെയ്തത്. തുര്‍ക്കിയിലാണ് സംഭവം. വീഡിയോ കാണാനിടയായ അധ്യാപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ശിക്ഷ ലഭിച്ചത്. 15 വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് ശിക്ഷ.
ക്ലാസ് മുറിയില്‍ വെച്ചുള്ള ചുംബനം വീഡിയോയിലാക്കിയതും ഷെയര്‍ ചെയ്തതും സഹപാഠികളാണ്. സംഭവത്തില്‍ സഹപാഠികളായ അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും തുര്‍ക്കിയില്‍ കഠിന ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 16-year-old gets 4.5 years in prison for kissing 13-year-old, News, Teacher, Police, Case, Probe, World.
Keywords: 16-year-old gets 4.5 years in prison for kissing 13-year-old, News, Teacher, Police, Case, Probe, World.
Powered by Info News For You

Comments
Post a Comment