എച്ച് 1 എന്‍ 1 പനി; ജാഗ്രത വേണം
തിരുവനന്തപുരം: (www.kvartha.com 22.10.2018) സംസ്ഥാനത്ത് ചിലയിടങ്ങളില്‍ എച്ച് 1 എന്‍ 1 പനിബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍.
ജലദോഷ പനിയോട് സാമ്യമുള്ള എച്ച് 1 എന്‍ 1 പനിക്ക് കൃത്യസമയത്തു തന്നെ ഡോക്ടറുടെ സേവനം തേടുകയും ശരിയായ ചികിത്സ ഉറപ്പുവരുത്തുകയും വേണം. വായു വഴി പകരുന്ന രോഗം ആയതിനാല്‍ കൂടുതല്‍ ശ്രദ്ധയും ആവശ്യമാണ്. പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: HN Fever, Kerala, News, Trending, News, Fever, H1N1 fever threat in Kerala
Keywords: HN Fever, Kerala, News, Trending, News, Fever, H1N1 fever threat in Kerala
Powered by Info News For You

Comments
Post a Comment